ഫൊറോന വികാരി റവ.ഡോ.ഫ്രാൻസീസ് ആളൂർ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ജയൻ, അസിസ്റ്റൻ്റ് വികാരി റവ.ഫാ.ഫ്രാങ്കോ ചെറുതാണിക്കൽ, മദർ സുപ്പീരിയർ റവ.സി.വിജിൽ ജീസ് എഫ്.സി.സി, മാനേജിംഗ് ട്രസ്റ്റി ശ്രീ.ജോയ് സി.കെ എന്നിവർ പ്രസംഗിച്ചു.
ആഗോള കത്തോലിക്ക സഭയുടെ തലവൻ പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ ദേഹവിയോഗത്തിൽ മറ്റം സെൻ്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഫൊറോന വികാരി റവ.ഡോ.ഫ്രാൻസീസ് ആളൂർ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ജയൻ, അസിസ്റ്റൻ്റ് വികാരി റവ.ഫാ.ഫ്രാങ്കോ ചെറുതാണിക്കൽ, മദർ സുപ്പീരിയർ റവ.സി.വിജിൽ ജീസ് എഫ്.സി.സി, മാനേജിംഗ് ട്രസ്റ്റി ശ്രീ.ജോയ് സി.കെ എന്നിവർ പ്രസംഗിച്ചു. അനുശോചന സംഗമത്തിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.