മറ്റം നിത്യസഹായ മാതാവിന്‍റെ തീർത്ഥകേന്ദ്രത്തിലെ 84-ാം പ്രതിഷ്ഠാത്തിരുനാളിന്‍റെ കൊടിയേറ്റ കർമ്മം ഫൊറോന വികാരി റവ.ഫാ.ഷാജു ഊക്കൻ നിർവ്വഹിച്ചു.

അസിസ്റ്റൻ്റ് വികാരി റവ.ഫാ.സജിൽ കണ്ണനായ്ക്കൽ, ഡീക്കൻ റെൻസൺ പാണേങ്ങാടൻ, ട്രസ്റ്റിമാരായ സണ്ണി ഇ.എഫ്, ദീലിഷ് ജോസ്, ലിസ്റ്റൻ വർഗ്ഗീസ്, നിജിൽ ജോസ്, ജനറൽ കൺവീനർ ജസ്റ്റിൻ ജോസ്, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർ സമീപം...

View Gallery

തിരുനാളിനു വരുന്ന മരിയഭക്തർക്കായി നൽകുന്ന നേർച്ചപ്പാക്കറ്റുകളുടെ പേക്കിംഗ് ആരംഭിച്ചു.

മരിയഭക്തർക്കായി നൽകുന്ന നിത്യസഹായമൃതത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു.

തിരുനാൾ കൊടിയേറ്റ ദിനത്തിൽ മരിയഭക്തർക്കായി നൽകുന്ന നേർച്ച വെഞ്ചിരിപ്പ്.